Weekend Madrasa

Bismillah
In the name of Allah, the Most Gracious, the Most Merciful
Weekend Madrasa
الحمدلله

പ്രിയ രക്ഷിതാക്കളേ.. ഏറെ നാളായുള്ള നിങ്ങളുടെ നിർദ്ദേശവും ആവശ്യവുമനുസരിച്ച്…
AL QALAM LEARNING ൽ 'Weekend Madrasa' Classes ആരംഭിക്കുന്നു ✨

📖 കുട്ടികളുടെ ശരിയായ ഇസ്ലാമിക വളർച്ചയെ ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രത്യേക മദ്റസ പഠനം.

അഡ്മിഷൻ വിവരങ്ങൾ

🔖 4 വയസ്സ് മുതൽ ഉള്ള പെൺകുട്ടികൾക്കും പ്രവേശനം.
🔖 4 മുതൽ 9 വയസ്സുവരെയുള്ള ആൺകുട്ടികൾക്കുമാണ് പ്രവേശനം.
ക്ലാസുകൾ ആരംഭിക്കുന്നത്
ഓഗസ്റ്റ് ഒന്ന് മുതൽ ان شاء الله
സമയക്രമം
10:00 AM – 12:30 PM (IST)

ഞങ്ങളുടെ പ്രത്യേകതകൾ

ഖുർആൻ ഹിഫ്ദിന് പ്രത്യേക പ്രാധാന്യം
ശരിയായ അഖീദ പഠനം
ഫിഖ്ഹ്, ചരിത്രം, ഇസ്ലാമിക അദബുകൾ
സുന്നത്തിൽ അധിഷ്ഠിതമായ തർബിയ്യ
അറബി ഭാഷയ്ക്ക് പ്രത്യേക മുൻഗണന
മദീന അറബിക് പുസ്തകം ക്ലാസ്സ് 3 മുതൽ ഉൾപ്പെടുത്തിയ സിലബസ്
വീട്ടിലിരുന്ന് പഠിക്കാവുന്ന Live Online Classes

പഠനരീതി

അടിസ്ഥാനം: 🕌 Salafi Manhaj അടിസ്ഥാനമാക്കിയ പഠനം

ദിവസങ്ങൾ: 🗓️ Saturday & Sunday
🌼 ഇന്നത്തെ കാലത്ത് മക്കൾക്ക് ശരിയായ ദീനി വിജ്ഞാനവും നല്ല അദബും നൽകുന്നത് ഓരോ രക്ഷിതാവിന്റെയും വലിയ ഉത്തരവാദിത്വമാണ്.
ഖുർആനിനെയും സുന്നത്തിനെയും സ്നേഹിച്ച് വളരുന്ന ഒരു തലമുറയ്ക്കായി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം.
🤲🏻 وفقنا الله وإياكم لما يحب ويرضى، وبارك الله في أبنائنا 💎
📝 Register ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിക്കൂ:
Fill Registration Form Fill Registration Form

Enrich Your Soul with Quranic
Knowledge and Guidance