✨ AL QALAM LEARNING
MISHKATH WEEKEND MADRASA FOR ELDERS ✨
ചെറിയ പ്രായത്തിൽ അടിസ്ഥാന ദീനി വിജ്ഞാനം ശരിയായ രീതിയിൽ നേടാൻ സാധിച്ചില്ല എന്ന വിഷമം നിങ്ങൾക്കുണ്ടോ?!
വിജ്ഞാനം നേടാൻ പ്രായം ഒരു തടസ്സമല്ല..!!
അൽ ഖലമിൻ്റെ കീഴിൽ 13 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള മിശ്കാത്ത് - വീക്കെൻഡ് മദ്രസയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..
✨ മുമ്പ് പഠിച്ച കാര്യങ്ങൾ ഓർമ്മ പുതുക്കാനും പുതുതായി അറിവ് നേടാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
ان شاء الله.. بإذن الله
അല്ലാഹു ഈ ചെറിയ പരിശ്രമം സ്വീകരിക്കുകയും, ഉപകാരപ്രദമായ വിജ്ഞാനം നേടാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. ആമീൻ.<br><br>وفقنا الله واياكم لما يحب ويرضى🫀